സ്ഥലം ക്ഷേത്രനടയാണെന്നു തോന്നുന്നു. പൂക്കള്‍ വില്കാനാണൊ, ദേവനു ചാറ്ത്താനാണൊ വ്യക്തമല്ല. ജീവിത ഗന്ധി തന്നെ. നല്ല ചിത്രം, എന്തെങ്കിലും അടിക്കുറുപ്പ് ആവാമായിരുന്നു. അയാള്‍ ചെയ്യുന്നതു പോലെ ചീത്ത പുഷ്പങ്ങള്‍ (ബ്ബ്ലൊഗുകള്) ഒഴിവാക്കി നല്ലതു മാത്രം പ്രസിദ്ധീകരിക്കുക. ആശംസകള്‍ !!!!!
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദിയുണ്ട്... ഒരു ചിന്നഹള്ളിക്കാരന്റെയും ഒരു മഴക്കാലത്തെ പെണ്‍കുട്ടിയുടെയും താത്പര്യമാണ് ഇതിനു പിന്നില്‍... വേര്‍ഡ് വെരിഫിക്കേഷന് മാറ്റുന്നതിന് സഹായം വേണ്ടിയുണ്ട്... തത്കാലം ക്ഷമിക്കുമല്ലോ...
അപൂര്‍ണമായ ചില വരകളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
ചിത്രത്തിലെ വര്‍ണ്ണങ്ങളായി.
അപൂര്‍ണമായ ചില വാക്കുകളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
കവിതകളിലെ വരികളായി.
അപൂര്‍ണമായ ചില വഴികളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
സഞ്ചാര ലക്ഷ്യങ്ങളിലായി.
അപൂര്‍ണമായ ചില ചിന്തകളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
ജീവിത സ്വപ്നങ്ങളായി.
എന്നും ഞാനുണ്ടായിരുന്നു
അപൂര്ണതകളിലായി....
24 comments:
ജീവിതഗന്ധം നിറഞ്ഞ ചിത്രം
അങ്ങനെ ബ്ലോഗ് പോസ്റ്റുകൾ കോർത്ത് കോർത്ത് എടുക്ക് പാട്രിക്! ഞങ്ങൽ വാാസനിച്ചോളാം.
നല്ല ചിത്രവും തലക്കെട്ടും.
സ്ഥലം ക്ഷേത്രനടയാണെന്നു തോന്നുന്നു. പൂക്കള്‍ വില്കാനാണൊ, ദേവനു ചാറ്ത്താനാണൊ വ്യക്തമല്ല. ജീവിത ഗന്ധി തന്നെ. നല്ല ചിത്രം, എന്തെങ്കിലും അടിക്കുറുപ്പ് ആവാമായിരുന്നു.
അയാള്‍ ചെയ്യുന്നതു പോലെ ചീത്ത പുഷ്പങ്ങള്‍ (ബ്ബ്ലൊഗുകള്) ഒഴിവാക്കി നല്ലതു മാത്രം പ്രസിദ്ധീകരിക്കുക. ആശംസകള്‍ !!!!!
വിത്യസ്തതയുള്ള ചിത്രം.
എല്ലാവിധ ആശംസകളും .
nice one
All the Best
പുതിയ ബ്ലോഗിന് ആശംസകൾ....
ഇനിയും നല്ല നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു...
ഹായി ...
നല്ല തുടക്കം.....
ചിത്രത്തിനൊപ്പം ..രണ്ടു വരികൂടി ചേര്‍ത്താല്‍ നന്നായിരിക്കും...... ഭാവനകള്‍ പുറത്ത് വരട്റെന്നെ .....
ആശംസകള്‍....
സ്നേഹപൂര്‍വ്വം....
ദീപ്
ഒത്തിരി നന്ദിയുണ്ട്.... നിങ്ങളുടെ ഓരോരുത്തരുടെയും തണലില്‍ ഇനിയും വളരാന്‍ കഴിയും എന്ന് ആദ്മാര്‍ത്ഥമായി ആശിക്കുന്നു....
കോര്‍ത്ത് കോര്‍ത്ത് നൂലിന്റെ രണ്ടറ്റവും മുട്ടുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാനുള്ള ശ്രമത്തില്‍ ഒരു ചാണ് മുന്നേറുന്നു.
ബൂലോകത്തേക്ക് അര്‍ത്ഥവത്തായ ഒരു പടവുമായി കാലെടുത്ത വച്ച പാട്രിക്കിന് ഹൃദ്യമായ സ്വാഗതം.(ഈ വേഡ് വെരിഫിക്കേഷന് ഒന്ന് ഒഴിവാക്കുക)
nalla thudakkam,kidilan padam.
:)
Word Verification?????
വേഡ് വെരിഫിക്കഷനെന്നാല്
താങ്കള്‍ക്ക് വേണ്ടി കമന്റിടാന്‍ വരുന്ന സന്മനസുള്ളവരെ ഒന്നു ബുദ്ധിമുട്ടിക്കാന്‍ വേണ്ടി ഗൂഗിള്‍ കാണിക്കുന്ന ഒരു തെമ്മാടിത്തരം.
അതായത് ആ മുകളില്‍ കാണുന്ന ഇഗ്ലീഷ് വാക്ക്
ഇങ്ങോട്ടിന്ന് ചാര്ത്തിയാട്ടെ എന്നും പറഞ്ഞ്
കഷ്ടപെട്ട് കമന്റ് ചെയ്തവനോട് പറയുന്ന ഇടപാട്.
എനിക്ക് പണ്ടേ ഇഷ്ടമല്ല ഈ കമന്റ് വെരിഫിക്കേഷന് . വെറുത്തുപോയി...
അതുപോട്ടെ തുടക്ക ചിത്രം നന്നായിട്ടുണ്ട്.
we always see only women sell flowers. very nice. :)
മണമുള്ള ചിത്രം പാട്രിക് ,തുടരുക ആശംസകള്‍
Nice photo
ആശംസകള്‍.
നല്ല ചിത്രം. ഇത് എവിടെയാണെന്ന് കൂടെ കൊടുക്കാമായിരുന്നു.
ബൂലോകത്തേക്ക് സ്വാഗതം കേട്ടോ..
കണ്ണട വെച്ചോളൂ....
Jeevitha kazchakal...!
Manoharam, Ashamsakal...!!!!
എത്ര നാളായി ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ട്..
നല്ല ചിത്രം..
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദിയുണ്ട്... ഒരു ചിന്നഹള്ളിക്കാരന്റെയും ഒരു മഴക്കാലത്തെ പെണ്‍കുട്ടിയുടെയും താത്പര്യമാണ് ഇതിനു പിന്നില്‍... വേര്‍ഡ് വെരിഫിക്കേഷന് മാറ്റുന്നതിന് സഹായം വേണ്ടിയുണ്ട്... തത്കാലം ക്ഷമിക്കുമല്ലോ...
മുല്ലപ്പു മാലയുമായി തുടക്കം
നല്ല ചിത്രം
ബൂലോകത്തേക്ക് സ്വാഗതം ..
ചിത്രത്തിലെ നോട്ടം പോലെ താങ്കളുടെ ഓരോ കാഴ്ചയും സൂക്ഷ്മതയോട് കൂടിയതാകട്ടെ ..എല്ലാവിധ ആശംസകളും..
Post a Comment